Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kulappulli Leela

എ​ന്‍റെ ലീ​ല​ച്ചേ​ച്ചി, അ​റി​വി​ല്ലാ​യ്മ ഒ​രു തെ​റ്റ​ല്ല; കു​ള​പ്പു​ള്ളി ലീ​ല​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി  

നേ​തൃ​ത്വ​ത്തി​ല്‍ എ​പ്പോ​ഴും ഒ​രു പു​രു​ഷ​ൻ വേ​ണ​മെ​ന്നും ആ​ണി​നും പെ​ണ്ണി​നും ഒ​രി​ക്ക​ലും തു​ല്യ അ​വ​കാ​ശം കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നു​മു​ള്ള കു​ള​പ്പു​ള്ളി ലീ​ല​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി.

അ​റി​വി​ല്ലാ​യ്മ ഒ​രു തെ​റ്റ​ല്ലെ​ന്നും ഈ ​രാ​ജ്യ​ത്ത​ല്ലേ നി​ങ്ങ​ൾ ജീ​വി​ക്കു​ന്ന​തെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ്ര​തി​ക​രി​ച്ചു.

‘‘എ​ന്‍റെ ലീ​ല​ച്ചേ​ച്ചി ഈ ​രാ​ജ്യ​ത്ത​ല്ലേ ജീ​വി​ക്കു​ന്ന​ത്. അ​റി​വി​ല്ലാ​യ്മ ഒ​രു തെ​റ്റ​ല്ല.. ഇ​ന്ത്യ​യി​ൽ ഒ​രു വ​നി​ത പ്ര​ധാ​ന മ​ന്ത്രി ഉ​ണ്ടാ​യി​രു​ന്നു, ഇ​പ്പോ​ഴും ഒ​രു വ​നി​താ രാ​ഷ്‌​ട്ര​പ​തി ഉ​ണ്ടെ​ന്നും, വ​നി​താ മ​ന്ത്രി​മാ​ർ, വി​മാ​നം പ​റ​ത്തു​ന്ന വ​നി​ത​ക​ൾ ഉ​ണ്ടെ​ന്നും പ്ര​ധാ​ന​പ്പെ​ട്ട പ​ല പ​ദ​വി​ക​ളി​ലും സ്ത്രീ​ക​ൾ ഉ​ണ്ടെ​ന്നും പി​ന്നെ​യാ​ണോ ഒ​രു ആ ​എ​എം​എം​എ എ​ന്ന് ഇ​വ​ർ​ക്ക് ആ​രെ​ങ്കി​ലും ഒ​ന്ന് പ​റ​ഞ്ഞു കൊ​ടു​ക്കോ.’’​ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ൾ.

‘അ​മ്മ’​യി​ല്‍ എ​പ്പോ​ഴും നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു പു​രു​ഷ​ൻ വേ​ണം. ആ​ണി​നും പെ​ണ്ണി​നും ഒ​രി​ക്ക​ലും തു​ല്യ അ​വ​കാ​ശം കൊ​ടു​ക്കാ​ൻ പാ​ടി​ല്ല. ഒ​രി​ക്ക​ലും പു​രു​ഷ​നോ​ളം ആ​കാ​ൻ സ്ത്രീ​യ്ക്ക് പ​റ്റി​ല്ലെ​ന്നും പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പൃ​ഥി​രാ​ജ് വ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു ലീ​ല അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Latest News

Corehub Up